2013, ജൂലൈ 19, വെള്ളിയാഴ്‌ച

Bahadur Shah Zafar Ali, the lost emperor


ചരിത്രം "ശിപ്പായി ലഹള" എന്ന് പരിഹസിച്ച ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമര മുന്നേറ്റം അതിന്‍റെ അവസാന ഘട്ടത്തില്‍,
തിരുവതാംകൂര്‍ മുതല്‍ അങ്ങ് വടക്കേ അറ്റം വരെയുള്ള സകല നാട്ടു രാജാക്കന്മാരും  ഒറ്റക്കെട്ടായി കമ്പനി ഭരണത്തിന്നെതിരെ ഒരുമിച്ചു ചേര്‍ന്നു. മുന്നേറ്റത്തിന്‍റെ അവസാന ഘട്ടത്തിലാണ് എങ്കിലും കമ്പനിയുമായി തെറ്റി പിരിഞ്ഞ കമ്പനി പടയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മംഗല്‍ പാണ്ട്യ് പോരാട്ടക്കരുമായി ചേര്‍ന്ന് പോരാട്ടത്തിന്‍റെ നേതൃത്വം ഏറ്റെടുത്തു, മുന്നേറ്റത്തിനുള്ള രൂപ രേഖ തയ്യാറാക്കാന്‍ വന്നത് പോരാട്ടക്കാര്‍ക്ക് പുത്തന്‍ ആവേശമായി. കമ്പനിയെ തുരത്തിയാലുടന്‍ രാജ്യത്തിന്‍റെ സാരഥ്യം ഏറ്റെടുക്കാന്‍ മുഗള്‍ ചക്രവര്‍ത്തി ബഹാദൂര്‍ ഷാ സഫര്‍ അലിയെ ചുമതലപ്പെടുത്തി.

നിര്‍ഭാഗ്യകരം! ചെറിയ പാളിച്ച, ഉദ്യമം വിജയിച്ചില്ല. നേതൃത്വം കൊടുത്തവരെ കമ്പനിപട്ടാളം വധിച്ചു.

ബഹാദൂര്‍ ഷാ സഫര്‍ അലിയുടെ മൂന്ന്‍ ആണ്‍മക്കളുടെ തല മുറിച്ചു വാപ്പക്ക് സമ്മാനിച്ചു കമാന്‍ഡറായ ഹഡ്സണ്‍.
ബഹാദൂര്‍ ഷാ സഫര്‍ അലിയെ പിന്നീട് നാട് കടത്തി- റങ്കൂണ്‍ലേക്ക്
സൂഫി കവിയായ സഫര്‍ അലി ഒരു കടലാസും പേനയും ചോദിച്ചത് നിഷേധിച്ചു കമ്പനി പട്ടാളക്കാരന്‍.
ഒരു കരികട്ട കൊണ്ട് തന്‍റെ അവസാന കവിത ചുമരില്‍ എഴുതി മുഗള്‍വംശത്തിന്‍റെ അവസാന ചക്രവര്‍ത്തി.

ആ ഉറുദു കവിതയിലെ വരികള്‍ ഇങ്ങനെ:
"Who would pray on my behalf? Or bring me a bunch of flowers? Who would light a candle for me? I am nothing but a gloomy tomb."

കാലം മാറി; കഥ മാറി.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം അബ്ദുല്‍ കലാം രാഷ്ട്രപതിയായ കാലം റങ്കൂണ്‍ സന്ദര്‍ശിച്ചു. കൂട്ടത്തില്‍ ബഹാദൂര്‍ ഷാ സഫര്‍ അലിയുടെ ശവ കുടീരവും. കലാം എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി അവിടെ ഒരു മറു കവിത എഴുതി സമര്‍പ്പിച്ചു:
"You wrote who will come to my grave. Today on behalf of my nation I have come, prayed and lit candles, offered chador and recited the fatiha. May your soul rest in peace,"

2013, മേയ് 7, ചൊവ്വാഴ്ച

അതെ; വിജയാ നിനക്ക് ഭ്രാന്താണ്!

കുലംകുത്തിയായ ടി.പി യെ കൊല്ലുക മാത്രമല്ല.  കൊലപാതകം ഗതി മാറ്റി വിടാന്‍ അവര്‍  കണ്ട  മാര്‍ഗ്ഗം ടി.പിക്ക് ഒരു മുസ്ലിം സ്ത്രീയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് പ്രചരിപ്പിക്കുക.
അക്കാരണത്താല്‍ ആയിരുന്നു ടി.പി വധിക്കപ്പെട്ടത് എന്ന് പോലീസിനെ ധരിപ്പിക്കുക.
കൊല നടത്താനുള്ള വാഹനത്തി
ല്‍ അറബി വാക്കുകള്‍ എഴുതി,
ആ കൊലപാതകം എന്‍.ഡി.എഫി ന്‍റെ തലയില്‍ കെട്ടി വെക്കുക. തുടര്‍ന്ന് ഒരു വര്‍ഗ്ഗീയ കലാപം ഉണ്ടാക്കുക......
ആന്‍റണിയുടെ ഭരണകാലത്ത് തങ്ങള്‍ മാറാട്‌ കലാപം ഉണ്ടാക്കിയതു പോലെ. എന്തെല്ലാം വാഗ്വാദങ്ങള്‍ ആയിരുന്നു.
വയലാര്‍ രവിയുടെ ബന്ധുവിന്‍റെ വാഹനമാണ്.
ഇതിനു പുറകില്‍, സുധാകരനാണ്,
അഞ്ചാം മന്ത്രിയുടെ പേരില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടാല്‍ ലീഗ് നേതാക്കളാണ്.
ഈ പിണറായി വിജയ ജയരാജന്മാരുടെ കുനിഷ്ടു ബുദ്ധി ഭയങ്കരം തന്നെ.

"ഒരു ഉപതെരെഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍ ഈ പ്രവര്‍ത്തി ചെയ്യാന്‍ ഞങ്ങള്‍ക്ക്‌ എന്താ ഭ്രാന്ത് ഉണ്ടോ? ബുദ്ധിയുള്ളവര്‍ ഇത് വിശ്വസിക്കുമോ?" -പിണറായി വിജയന്‍ പറഞ്ഞ വാക്കുകള്‍..



അതെ; വിജയാ നിനക്ക് ഭ്രാന്താണ്.........
നിനക്കുള്ള ശിക്ഷ മരണമാണ്....
നീ ഈ ലോകത്ത്‌ ജീവിക്കാന്‍ പാടില്ല....
ദുഷ്ടാ............നിനക്കുള്ള ശിക്ഷ മരണമാണ്.
അത് നിന്‍റെ തോക്ക് ഉപയോഗിച്ച് നീ തന്നെ ചെയ്യുക!!

നാറാത്ത് ഭ്രാന്തന്മാര്‍

കലാപം കൊതിച്ചു നാറാത്ത്‌ ചെന്നപ്പോള്‍ അവിടെ ഒരു കുഴപ്പവും ഇല്ല. ചാനലുകര്‍ക്കൊപ്പം സന്ഘികളും വിഷമത്തില്‍.

2013, ജനുവരി 19, ശനിയാഴ്‌ച

ചാന്ദ്‌ പൊട്ടും ഗാന്ധിജിയും


തന്‍റെ ആദ്യം പിറന്ന മൂന്നു ആണ്‍കുട്ടികള്‍ മരിച്ചപ്പോള്‍, തനിക്ക്‌ ആണ്‍കുട്ടികള്‍ വാഴില്ല എന്ന വിശ്വാസത്തില്‍ നാലാമത് ജനിച്ച രാമചന്ദ്രനെ, ആദ്യം കുറെ വര്‍ഷങ്ങള്‍ പെണ്‍കുട്ടിയെ പോലെ ഉടുപ്പുകള്‍ അണിയിച്ച്, കമ്മലിട്ട്, മൂക്കുറ്റി അണിയിച്ചു ഒരു "ചാന്ദ്‌ പൊട്ട്" രീതിയില്‍. വിനായക് ഗോഡ്സേയും അമ്മ ലക്ഷ്മിയും ചേര്‍ന്ന് വളര്‍ത്തി.
അങ്ങിനെ രാമചന്ദ്രനെ മൂക്കുറ്റി ഇട്ട റാം എന്ന അര്‍ഥം വരുന്ന "നാഥ്‌ റാം" എന്ന പേരില്‍ വിളിക്കാന്‍ തുടങ്ങി

വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് താന്‍ രാഷ്ട്രീയ ഗുരുവായി/ മാര്‍ഗ്ഗ ദര്ശിയായി കണ്ടിരുന്ന ഗാന്ധിജിയെ തന്‍റെ മുപ്പത്തി എട്ടാമത്തെ വയസ്സില്‍ കൊല്ലാന്‍ മാത്രം ചാന്ദ്‌ പൊട്ടായ
ഈ മാറാത്ത ബ്രാഹ്മണനെന്ന പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു?



പാകിസ്ഥാന്‍ അഥവാ പരിശുദ്ധ നാട്


You left a comment

സ്വാതന്ത്ര സമരം കൊടിമ്പിരി കൊണ്ട കാലം, "സാരെ...ജഹാസേ അച്ഛാ...." പാടി സമരക്കാരെ കോള്‍മയിര്‍ കൊള്ളിച്ച കവിയുടെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.
"എന്തുകൊണ്ട് മേഖലയില്‍ ഒരു ഇസ്ലാമിക രാജ്യം ഉണ്ടായിക്കൂടാ?!"
കവി തന്‍റെ ആശയം മുസ്ലിം ലീഗിന്‍റെ ലാഹോര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
തന്‍റെ സ്വപ്ന രാജ്യത്തിന്‍റെ മാനിഫെസ്റ്റോ കവി കാവ്യ രൂപത്തില്‍ അതി വിശാലമായും,  അതിസുന്ദരമായും  എഴുതി.

മൂന്നാം വട്ട മേശ സമ്മേളനത്തില്‍ പങ്കെടുത്ത ചൌധരി റഹ്മത്തലി എന്ന വിദ്യാര്‍ഥി "പരിശുദ്ധമായ നാട്" എന്നര്‍ത്ഥം വരുന്ന പാക്കിസ്ഥാന്‍ എന്ന പേരില്‍ "ഞങ്ങള്‍ക്ക്‌" വേറെ രാജ്യം  വേണം എന്നവതരിപ്പിച്ച പ്രമേയം സായിപ്പ്‌ ഗൌരവമായി കണ്ടു.
എന്തിനു പറയുന്നു, ലക്ഷക്കണക്കിന് രക്തസാക്ഷികളെ സൃഷ്ടിച്ചുക്കൊണ്ട് ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ പാലായനത്തിനു സാക്ഷിയായി രാജ്യം മതത്തിന്‍റെ പേരില്‍  രണ്ടായി....പിന്നീട്, മുപ്പതു ലക്ഷം ജനത്തിന്‍റെ മരണം എടുത്ത് ഭാഷയുടെയും, വംശത്തിന്‍റെ പേരില്‍ മൂന്നും.
ഇതിന്‍റെ പേരില്‍ രാഷ്ട്ര പിതാവിനെ വധിച്ചു.

കേവല പൌരന്മാര്‍ക്ക് ഒരു ഗുണവും ഇല്ലാതെ ഭാഗിച്ച രാജ്യങ്ങള്‍ ആയുധങ്ങള്‍ വാങ്ങി അടിപിടി തുടങ്ങി, ലോകത്തെ ആയുധ നിര്‍മ്മാതാക്കളെ മാത്രം ഗുണഭോക്താക്കള്‍ ആക്കി ഇന്നും  പിടി തുടരുന്നു.
തന്‍റെ സ്വപ്നത്തിലെ "പരിശുദ്ധ നാടി"ന്‍റെ അവസ്ഥ അങ്ങ് പരലോകത്ത് ഇരുന്നു കാണുന്നുണ്ടാകുമോ മഹാകവിയും, ചൌധരിയും?

    ഗാന്ധിജിയും ബുദ്ധിജീവികളും.

    ഗാന്ധിജി കടുത്ത ഒരു ഹിന്ദു വാദിയായിരുന്നെങ്കില്‍ തന്‍റെ പിന്‍ഗാമിയായി ഒരു നാസ്തികനായ/ സോഷ്യലിസ്ട്ടായ നെഹ്രുവിനെയല്ല  മറിച്ച് അത് മാലവ്യ ആകുമായിരുന്നു.

    സ്വതന്ത്ര ലബ്ധിയോടെ ഭാരതം മാത്രമല്ല ലോകം മുഴുവന്‍ പിന്തുടരെണ്ടിയിരുന്ന ഗാന്ധിസത്തിന്‍റെ നട്ടെല്ല് ഓടിച്ചത് ആരാണ്?

    ഗാന്ധിജി വിമര്‍ശിച്ചാല്‍ ബുദ്ധിജീവിയാകുമെങ്കില്‍ അങ്ങിനെയെങ്കിലും ഒരു ഗുണം ഗാന്ധിജിയെക്കൊണ്ട് ഉണ്ടാകട്ടെ!

    http://sugadhan.blogspot.in/2011/12/blog-post_15.html